Share this Article
News Malayalam 24x7
ഇലക്ഷൻ അനൗൺസ്മെന്റ് ചെയ്തു കൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിച്ചു
വെബ് ടീം
posted on 06-12-2025
1 min read
ELECTION THAJYDEEN

തിരുവനന്തപുരത്ത് ഇലക്ഷൻ അനൗൺസ്മെന്റ് ചെയ്തു കൊണ്ടിരിക്കെ ഒരാൾ കുഴഞ്ഞുവീണ് മരിച്ചു. നെയ്യാറ്റിൻകര പൂവാർ സ്വദേശി താജുദ്ദീനാണ് മരിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പൂവാർ ടൗൺ വാർഡിൽ അനൗൺസ്മെന്റ് ചെയ്തു കൊണ്ടിരിക്കെ ഉച്ചയോടെയാണ് താജുദ്ദീൻ കുഴഞ്ഞുവീണത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories