Share this Article
News Malayalam 24x7
ഗൗരി കിഷനെതിരായ അധിക്ഷേപം; ഖേദം പ്രകടിപ്പിച്ച് യൂട്യൂബര്‍ കാര്‍ത്തിക്
YouTuber Karthik Expresses Regret Over Remarks Against Gowri Kishan

വാര്‍ത്താസമ്മേളനത്തില്‍ നടി ഗൗരി കിഷനെ അധിക്ഷേപിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് യൂട്യൂബര്‍ കാര്‍ത്തിക്. ഗൗരി കിഷനെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഗൗരിക്ക് മനോവിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കാര്‍ത്തിക് പറഞ്ഞു. അതേസമയം താന്‍ ഒരിക്കലും ബോഡി ഷെയ്മിംഗ് നടത്തിയിട്ടില്ലെന്നും ചോദ്യം തെറ്റിദ്ധരിക്കപ്പെട്ടു എന്നുമാണ് കാര്‍ത്തികിന്റെ ന്യായീകരണം. പുതിയ സിനിമയായ അദേഴ്‌സുമായി ബന്ധപ്പെട്ട പ്രൊമോഷന്‍ പരിപാടിക്കിടെയാണ് ഗൗരിക്കെതിരെ കാർത്തിക് ബോഡി ഷെയ്മിങ് നടത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories