Share this Article
KERALAVISION TELEVISION AWARDS 2025
മൂന്നാര്‍ ഗ്യാപ്പ് റോഡിലെ വാഹനങ്ങളിലെ അഭ്യാസപ്രകടനം; നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്
 rash driving on Munnar Gap Road; Department of Motor Vehicles with measures

കൊച്ചി ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ വാഹനങ്ങളിലെ അഭ്യാസപ്രകടനത്തെ തുടര്‍ന്ന് കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്. ജില്ലാ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടെ സ്പെഷ്യല്‍ സ്‌ക്വാഡ് ഗ്യാപ്പ് റോഡില്‍ പരിശോധന നടത്തി. അടിമാലി ദേവികുളം നെടുക്കണ്ടം തുടങ്ങിയ സ്ഥലങ്ങളിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്ദോഗസത്ഥരുടെ നേത്രത്വത്തിലായിരുന്നു പരിശോധന.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories