Share this Article
KERALAVISION TELEVISION AWARDS 2025
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; വെടിവെപ്പില്‍ മൂന്ന് മരണം
വെബ് ടീം
posted on 02-07-2023
1 min read
Manipur Crisis

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ബിഷ്പൂരില്‍ വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മണിപ്പൂര്‍ കലാപം ആസൂത്രിതമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി ബീരേന്‍ സിങ്

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories