Share this Article
News Malayalam 24x7
ഹേമ കമ്മിറ്റി റിപ്പോർട്ട്: എല്ലാ കാര്യങ്ങളും കോടതിയുടെ പരിഗണനയിലെന്ന് സജി ചെറിയാൻ
Hema Committee Report: Saji Cherian said all matters are under consideration of the court


ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയുടെ പരിഗണനയിലെന്ന് മന്ത്രി സജി ചെറിയാൻ. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും കോടതി തീരുമാനിക്കുന്ന കാര്യങ്ങൾ സർക്കാർ നടപ്പിലാക്കുമെന്നും മന്ത്രി പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories