Share this Article
News Malayalam 24x7
വികാരിക്ക് അന്ത്യശാസനം;എറണാകുളം സെന്റ്മേരീസ് ബസലിക്കയില്‍ ഏകീകൃതകുര്‍ബാന നടപ്പാക്കണമെന്ന് നിര്‍ദേശം
വെബ് ടീം
posted on 23-06-2023
1 min read
Warning for Father of St. Mary's Basilica, for Face to face Mass

എറണാകുളം സെന്റ് മേരീസ് ബസലിക്ക വികാരിക്ക് അന്ത്യ ശാസനം നല്‍കി അഡമിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്. ബസലിക്കയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന് നിര്‍ദേശം. കുര്‍ബാന നടപ്പാക്കിയില്ലെങ്കില്‍ പള്ളി വികാരി ആന്റണി നരിക്കുളത്തെ നീക്കം ചെയ്യുമെന്നും മുന്നറിയിപ്പ്

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories