Share this Article
News Malayalam 24x7
സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ച് ധനവകുപ്പ്
Finance Department Allocates 100 Crore Rupees to Supplyco

സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ച് ധനവകുപ്പ്.  വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനായി വിപണിയില്‍ ഇടപെടാനാണ് തുക അനുവദിച്ചത്. സപ്ലൈകോയ്ക്ക്  വിപണി ഇടപെടലായി 250 കോടി രൂപയാണ്  ബജറ്റിൽ അനുവദിച്ചത്. ഇപ്പോൾ അനുവദിച്ച തുക ഉപയോഗിച്ച് ഓണക്കാലത്തേക്ക് ഭക്ഷ്യവസ്തുക്കൾ സംഭരിക്കാനാകുമെന്നും ധനവകുപ്പ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories