Share this Article
News Malayalam 24x7
രാജ്യത്ത് 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം; ഏഴ് പേരാണ് കേരളത്തില്‍ മാത്രം മരിച്ചത്
India Reports 11 Covid Deaths in 24 Hours, 7 From Kerala

രാജ്യത്ത് 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം. ഏഴ് പേരാണ് കേരളത്തില്‍ മാത്രം മരിച്ചത്. 7264 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. കേരളത്തില്‍ 1920 കൊവിഡ് കേസുകളാണ് ഉള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories