Share this Article
News Malayalam 24x7
ലോക കേരള സഭയുടെ നാലാം സമ്മേളനം ഇന്നു മുതല്‍
Fourth session of Lok Kerala Sabha from today

ലോക കേരള സഭയുടെ നാലാം സമ്മേളനം ഇന്നുമുതല്‍. ഇന്നും നാളെയുമായി നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് ലോക കേരള സഭ നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിട്ട് മൂന്നുമണിക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യും. കുവൈറ്റ് അപകടത്തെ തുടര്‍ന്ന് ആഘോഷ പരിപാടികള്‍ ഒഴിവാക്കിയിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories