Share this Article
KERALAVISION TELEVISION AWARDS 2025
ജനങ്ങള്‍ക്കിടയില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന നേതാവാണ് ഹൈബി ഈഡനെന്ന് വിഡി സതീശന്‍
VD Satheesan said Hibi Eden is a leader who works tirelessly among the people

ജനങ്ങള്‍ക്കിടയില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന നേതാവാണ് ഹൈബി ഈഡനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തനിയ്ക്ക് പോലും ഇക്കാര്യത്തില്‍ ഹൈബിയോട് അസൂയ തോന്നാറുണ്ടെന്നും എറണാകുളം യുഡിഎഫിനെ സംബന്ധിച്ച് മികച്ച സംഘടനാ സംവിധാനമുള്ള ഇടമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories