Share this Article
News Malayalam 24x7
പാതിവില തട്ടിപ്പ് കേസ്‌ ആനന്ദകുമാർ അടക്കം അഞ്ച് പേർ പ്രതികളാകുമെന്ന് പൊലീസ്
Defendant

പാതിവില തട്ടിപ്പ് കേസിൽ സായി ഗ്രാമം ഗ്ലോബൽ  ട്രസ്റ്റ് ചെയർമാനും  നാഷണൽ എൻജിഒ കോൺഫഡറേഷൻ മുൻ ചെയർമാനുമായ ആനന്ദകുമാർ അടക്കം അഞ്ച് പേർ പ്രതികളാകുമെന്ന്   പൊലീസ്. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാനും പാതിവിലക്ക് ഉൽപ്പന്നങ്ങൾ നൽകാനും അനന്തുവിനെ ചുമതലപ്പെടുത്തി  കോൺഫെഡറേഷൻ്റെ ബൈലോ ഭേദഗതി ചെയ്തുവെന്ന് പൊലീസ് കണ്ടെത്തി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories