Share this Article
News Malayalam 24x7
രാജ്യത്ത് ആദ്യമായി ഏക വ്യക്തി നിയമം നടപ്പിലാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്
Uttarakhand is set to implement the Single Person Act for the first time in the country

ഉത്തരാഖണ്ഡ്: രാജ്യത്ത് ആദ്യമയി ഏക വ്യക്തി നിയമം നടപ്പിലാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. കരട് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭാ യോഗം ഇന്ന് ചേരും. തിങ്കളാഴ്ച ആരംഭിക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ബില്‍ പാസാക്കിയേക്കും. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories