Share this Article
News Malayalam 24x7
MLA PV അന്‍വറിന്റെ കക്കാടംപൊയിലിലെ പാര്‍ക്കുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
The High Court will hear MLA PV Anwar's petition regarding the park in Kakadampoil today

എംഎല്‍എ പി.വി അന്‍വറിന്റെ കക്കാടംപൊയിലിലെ പാര്‍ക്കുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.  പാര്‍ക്കിന് ലൈസന്‍സില്ലെന്ന് സര്‍ക്കാര്‍ കോടതി അറിയിച്ചിരുന്നു.  ലൈസന്‍സില്ലാതെ പാര്‍ക്ക് എങ്ങനെ പ്രവര്‍ത്തിപ്പിക്കുമെന്ന് ആരാഞ്ഞ ഹൈക്കോടതി ഇക്കാര്യത്തില്‍ വിശദമായ മറുപടി നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories