Share this Article
KERALAVISION TELEVISION AWARDS 2025
TP വധക്കേസിൽ മാസ്റ്റർ ബ്രെയിനായിരുന്നവർ ഇപ്പോഴും സമൂഹത്തിൽ മാന്യന്മാരായി നടക്കുകയാണെന്ന് കെ മുരളീധരൻ
K Muraleedharan says that those who were the master brains in the TP murder case are still walking as respectable people in the society

ടി.പി.വധക്കേസിൽ മാസ്റ്റർ ബ്രെയനായിരുന്നവർ ഇപ്പോഴും സമൂഹത്തിൽ മാന്യന്മാരായി നടക്കുകയാണെന്ന് കെ.മുരളീധരൻ. സിപിഐഎം ഒരു കാര്യം നടത്തുമ്പോൾ മാസ്റ്റർ ബ്രെയിൻ അവരുടെ നേതാക്കളായിരിക്കും.

കേസിനെ രാഷ്ട്രീയ പ്രേരിതമെന്ന് പറയുന്നതിൽ അർത്ഥമില്ല.  അന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന ടിപി രാമകൃഷ്ണനെതിരെ ആരും ഒരു പരാതിയും പറഞ്ഞിട്ടില്ലല്ലോ എന്നും കെ.മുരളീധരൻ ചോദിച്ചു.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories