Share this Article
News Malayalam 24x7
UDF ൻ്റെ നട്ടെല്ല് സാധരണക്കാരയ പ്രവർത്തകരാണ്; പ്രിയങ്ക ഗാന്ധി
Priyanka Gandhi

തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൻ്റെ മാത്രമല്ല UDF ൻ്റെ നട്ടെല്ല്  സാധരണക്കാരയ പ്രവർത്തകരാണ്,മാധ്യമങ്ങൾ ജുഡീഷ്യറി പൊതു സംവിധാനങ്ങളെയെല്ലാം കേന്ദ്രസർക്കാർ ദുർബലപ്പെടുത്തുകയാണെന്ന്  പ്രിയങ്ക ഗാന്ധി. 

മനുഷ്യ വന്യ ജീവി സംഘർഷത്തിന് പരിഹാരം കാണാൻ ആവശ്യമായ ഫണ്ട്  നിലവിൽ ഇല്ല. ആവശ്യമായ ഫണ്ട് ലഭിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തണമെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. വണ്ടൂർ ബൂത്ത് ലെവൽ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു എംപി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories