Share this Article
KERALAVISION TELEVISION AWARDS 2025
റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
Indian killed in Russia-Ukraine war

റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. ഗുജറാത്ത് സൂറത്ത് സ്വദേശി ഹെമില്‍ മംഗുകിയാണ് കൊല്ലപ്പെട്ടത്. ഈ മാസം 21 ഉണ്ടായ മിസൈല്‍ ആക്രമണത്തിലായിരുന്നു മരണം. രണ്ട് ദിവസത്തിനുശേഷം ഹെമില്‍ മരിച്ച വിവരം കുടുംബം അറിുന്നത്. ഫെബ്രവരി 23നാണ്  ഒപ്പം ജോലി ചെയ്യുന്ന സുഹൃത്തിന്റെ ഫോണ്‍ കോള്‍ എത്തിയതെന്നാണ് വിവരം.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories