Share this Article
KERALAVISION TELEVISION AWARDS 2025
എം ടിയുടെ നില ഗുരുതരമായി തുടരുന്നു; മെഡിക്കല്‍ ബുള്ളറ്റിന്‍ പത്ത് മണിക്ക്
m t vasudevan nair

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാഹിത്യകാര്യന്‍ എം.ടി വാസുദേവന്‍ നായരുടെ നില ഗുരുതരമായി തുടരുന്നു. നിവവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം. മരുന്നുകളോടെ എം.ടി പ്രതികരിക്കുന്നതായി ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.ആരോഗ്യ വിവരം സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ പത്ത് മണിക്ക് ഇറങ്ങും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories