Share this Article
News Malayalam 24x7
എംടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; മെഡിക്കല്‍ ബുള്ളറ്റിന്‍ പത്തുമണിക്ക്
m t vasudevan nair

എട്ടാം ദിവസവും ഗുരുതരാവസ്ഥയിൽ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ കഴിയുകയാണ് വിഖ്യാത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ.

എം.ടി മരുന്നുകളോട് നേരിയ നിലയിൽ പോസിറ്റീവായി പ്രതികരിച്ചു തുടങ്ങിയത് പ്രതീക്ഷ പകരുന്നുണ്ട്. എംടിയുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ ഇന്ന് പത്തുമണിയോടെ പുറത്തിറക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories