Share this Article
News Malayalam 24x7
ഷെയ്ഖ് ഹസീനയ്ക്ക് തിരിച്ചടി;വിസ റദ്ദാക്കി അമേരിക്ക
A blow to Sheikh Hasina; America canceled the visa

ഷെയ്ഖ് ഹസീനയെ പുറത്താക്കിയ ബംഗ്ലാദേശില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവാകാന്‍ നോബേല്‍ ജേതാവ് മുഹമ്മദ് യൂനുസ് സമ്മതമറിയിച്ചുവെന്ന് റിപ്പോര്‍ട്ട്.

അതേസമയം ബംഗ്ലാദേശില്‍ നിന്നും പലായനം ചെയ്ത ഷെയ്ഖ് ഹസീനയുടെ വിസ റദ്ദാക്കി അമേരിക്ക. യുകെയില്‍ അഭയം തേടുന്നതില്‍ അവ്യക്തത തുടരുന്നതിനിടെയാണ് ഷെയ്ഖ് ഹസീനയ്ക്ക് മറ്റൊരു തിരിച്ചടി കൂടി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories