Share this Article
KERALAVISION TELEVISION AWARDS 2025
മദ്യനയത്തില്‍ ടൂറിസം വകുപ്പ് ഒരു ഇടപെടലും നടത്തയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്
Minister Mohammad Riaz said that the tourism department has not interfered in the liquor policy

മദ്യനയത്തില്‍ ടൂറിസം വകുപ്പ് ഒരു ഇടപെടലും നടത്തയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ചീഫ് സെക്രട്ടറിയുടെ നിര്‍ദേശത്തിലാണ് മെയ് 21ന് യോഗം ചേര്‍ന്നത്. ബാര്‍ ഉടമകളുടെ മാത്രം യോഗം ആയിരുന്നില്ല. വെഡിങ് ഡെസ്റ്റിനേഷന്‍, ടൂറിസം മേഖല നേരിടുന്ന പ്രശ്‌നങ്ങളും ചര്‍ച്ചയായി. ടൂറിസം ഡയറക്ടര്‍ വിളിക്കുന്ന യോഗം മന്ത്രി അറിയണമെന്നില്ലെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മന്ത്രിയുടെ വിശദീകരണം.  

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories