Share this Article
News Malayalam 24x7
വരും ദിവസങ്ങളില്‍ മധ്യ,വടക്കന്‍ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
The Central Meteorological Department has predicted heavy rains in central and northern Kerala in the coming days

വരും ദിവസങ്ങളില്‍ മധ്യ,വടക്കന്‍ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ കേരളത്തില്‍ രണ്ട് ദിവസം കൂടി മഴയുണ്ടാകുമെന്നും മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories