Share this Article
News Malayalam 24x7
മല്ലു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദം; ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്
 'Mallu Hindu' WhatsApp Group Controversy

മല്ലു ഹിന്ദു വാട്‌സ് ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. കെ ഗോപാലകൃഷ്ണന്‍ ആദ്യം കൈമാറിയത് വാട്‌സ് ആപ്പ് ഇല്ലാത്ത ഫോണെന്ന് റിപ്പോര്‍ട്ടില്‍. പൊലിസ് വീണ്ടും ആവശ്യപ്പെട്ടപ്പോഴാണ് വാട്‌സ് ആപ്പ് ഉപയോഗിച്ച മറ്റൊരു ഫോണ്‍ കൈമാറിയത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories