കേരള യൂണിവേഴ്‌സിറ്റി വനിതാ ഹോസ്റ്റലിനുള്ളിലും സമീപത്തും തങ്ങള്‍ സുരക്ഷിതരല്ലെന്ന പരാതിയുമായി വിദ്യാര്‍ത്ഥിനികള്‍. ഹോസ്റ്റലിന് സമീപം സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ടെന്നും പ്രദേശത്ത് സി സി ടി വി ക്യാമറ സ്ഥാപിക്കണമെന്നതുമാണ് വിദ്യാര്‍ത്ഥിനികളുടെ ആവശ്യം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ