Share this Article
News Malayalam 24x7
അര്‍ജ്ജുനായി ഇന്ന്‌ തെരച്ചില്‍; നാവികസേനയുടെ നേതൃത്വത്തിലാണ് പരിശോധന
Searching for Arjun today; The inspection is led by the Navy

ഷിരൂരിലെ മണ്ണിടിച്ചില്‍ കാണാതായ അര്‍ജ്ജുനായുള്ള തെരച്ചില്‍ ഇന്ന് പുനരാരംഭിക്കും. നാവികസേനയുടെ നേതൃത്വത്തിലാണ് പരിശോധന. ട്രക്കിന്റെ സ്ഥാനം കൃത്യമായി കണ്ടെത്താന്‍ സോണാര്‍ സംവിധാനം ഉപയോഗിച്ചാണ് ആദ്യഘട്ടത്തില്‍ പരിശോധന.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മുടങ്ങിയ രക്ഷാദൗത്യം പുഴയിലെ നീരോഴുക്ക് കുറയുന്നതോടെയാണ് വീണ്ടും പുനരാരംഭിക്കുന്നത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories