Share this Article
Union Budget
പുതിയ സെന്‍സസ് 2027 ല്‍; സെന്‍സസ് വിജ്ഞാപനം ഇറങ്ങി
 The new census will be in 2027

പുതിയ സെന്‍സസ് വിജ്ഞാപനം ഇറങ്ങി. 2027 ല്‍ സെന്‍സസ് നടക്കും. രണ്ട്‌സ ഘട്ടങ്ങളായാണ് സെന്‍സസ്. കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു . ആദ്യഘട്ടം അടിസ്ഥാന സാഹചര്യങ്ങളുടെ സമാഹരണവും രണ്ടാം ഘട്ടം ജനസംഖ്യാ കണക്കെടുപ്പും നടക്കും. കണക്കെടുപ്പില്‍ ഇത്തവണ ജാതിയും ഉള്‍പ്പെടുത്തും.2027 മാര്‍ച്ച് 1 ന് സെന്‍സസിന് തുടക്കമാവും. 2011 ലാണ് അവസാന സെന്‍സസ് നടന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories