Share this Article
News Malayalam 24x7
പാലക്കാട് കള്ളപ്പണ ആരോപണം; റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ
Palakkad Black Money Allegation

പാലക്കാട് കള്ളപ്പണ ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെട്ടു. സംഭവത്തിൽ ജില്ലാ കലക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഭരണത്തിന് നേത്രത്വം നൽകുന്ന സിപിഎം പൊലീസിനെ രാഷ്ട്രീയമായി ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories