Share this Article
KERALAVISION TELEVISION AWARDS 2025
മകളുടെ കഴുത്തിൽ കയറിട്ട് തൂക്കി മറുഭാഗത്ത് അമ്മയും; മലയാളി യുവതിയും കുഞ്ഞും ഷാർജയിൽ ജീവനൊടുക്കി
വെബ് ടീം
posted on 10-07-2025
1 min read
VIPANCHIKA

ഷാർജ സിറ്റി: മലയാളി യുവതിയെയും ഒന്നര വയസ്സുകാരി മകളെയും ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്‍റെ ഭാര്യ കൊട്ടാരക്കര സ്വദേശി വിപഞ്ചിക മണിയന്‍ (33) ഒന്നരവയസ്സുകാരി മകൾ വൈഭവി എന്നിവരെയാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച  ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിലായിരുന്നു സംഭവം. ആദ്യം മകളുടെ കഴുത്തിൽ കയറിട്ട് കൊലപ്പെടുത്തിയ ശേഷം അതേ കയറിന്‍റെ മറ്റേ അറ്റത്ത് അമ്മയും തൂങ്ങിയെന്നാണ് വിവരം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories