Share this Article
News Malayalam 24x7
ഷബ്‌ന ജീവനൊടുക്കിയത് ഭര്‍തൃവീട്ടുകാരുമായുള്ള വഴക്കിന് പിന്നാലെ
Shabna committed suicide after a fight with her in-laws

കോഴിക്കോട് ഓര്‍ക്കാട്ടേരിയിലെ ഷബ്‌നയുടെ ആത്മഹത്യ ഭര്‍തൃവീട്ടുകാരുമായുള്ള വഴക്കിന് പിന്നാലെ. ഷബ്‌നയുടെ ഭര്‍ത്താവിന്റെ അമ്മാവനും അമ്മയും സഹോദരിയും വഴക്കിടുന്ന ദൃശ്യങ്ങള്‍ പുറത്ത്. കേസില്‍ ഭര്‍തൃവീട്ടുകാരെ ഇന്ന് ചോദ്യംചെയ്‌തേക്കും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories