Share this Article
Union Budget
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒരു ക്രിസ്മസ് ദിനം കൂടി
Another Christmas day of joy and peace

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒരു ക്രിസ്മസ് ദിനം കൂടി.. ലോകമെമ്പാടുമുള്ള ജനങ്ങൾ യേശുദേവന്റെ തിരുപ്പിറവി ആഘോഷനിറവിലാണ്. ദേവാലയങ്ങളിൽ പ്രഭാത കുർബാന ചടങ്ങുകൾ ആരംഭിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories