Share this Article
Union Budget
കോണ്‍ഗ്രസും ബിആര്‍എസും തെലങ്കാനയില്‍ വലിയ പ്രതീക്ഷയിൽ
Congress and BRS have high hopes in Telangana

തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തെലങ്കാനയില്‍ വലിയ പ്രതീക്ഷയിലാണ് കോണ്‍ഗ്രസും ബിആര്‍എസും അടക്കമുള്ള പാര്‍ട്ടികള്‍. ഭരണത്തുടര്‍ച്ചയില്‍ കുറഞ്ഞതൊന്നും ബിആര്‍എസ് പ്രതീക്ഷിക്കുന്നില്ല. അത് പോലെ അധികാരത്തില്‍ തിരച്ചുവരാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. തെരഞ്ഞടുപ്പ് ഫലം ഇരുപാര്‍ട്ടികള്‍ക്കും ഒരു അഗ്‌നിപരീക്ഷയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories