Share this Article
Union Budget
സംസ്ഥാനത്ത് മഴ കുറയുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
വെബ് ടീം
posted on 01-06-2025
1 min read
rain in kerala

സംസ്ഥാനത്ത് കനത്ത മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന്  ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories