Share this Article
News Malayalam 24x7
ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍; തുക അനുവദിച്ച് ഉത്തരവിറങ്ങി
Welfare Pension amount Will Be Distributed From Today

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍  തുടങ്ങും. തുക അനുവദിച്ച് ഉത്തരവിറങ്ങി. ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ അനുവദിച്ചാണ് 

 സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. 667 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഈ മാസം 26നകം പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കണമെന്നും ഉത്തരവ്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories