Share this Article
News Malayalam 24x7
മഹാരാഷ്ട്രയില്‍ ബസിന് തീപിടിച്ച് ഇരുപത്തിയഞ്ച്‌ പേര്‍ വെന്തുമരിച്ചു; എട്ട് പേര്‍ക്ക് പരിക്ക്
വെബ് ടീം
posted on 01-07-2023
1 min read
25 people charred to death and 8 wounded as bus catches fire

മഹാരാഷ്ട്രയിലെ ബുല്‍ദാനയില്‍ ബസിന് തീപിടിച്ച്  ഇരുപത്തിയഞ്ച്‌ പേര്‍ വെന്ത്മരിച്ചു. ബസ് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം. എട്ട് പേര്‍ക്ക് പരിക്കേറ്റു

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories