Share this Article
KERALAVISION TELEVISION AWARDS 2025
വിദ്വേഷ പ്രസംഗം; ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് സുപ്രീംകോടതി കൊളീജിയം മുന്‍പാകെ നേരിട്ട് ഹാജരാകണം
Sekhar Kumar Yadav

അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവിൻ്റെ വിദ്വേഷ പ്രസംഗത്തിൽ ഇടപെട്ട് സുപ്രീം കോടതി. ചൊവ്വാഴ്ച കൊളീജിയത്തിന് മുന്നിൽ ഹാജരാകാൻ നിർദശം നൽകി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories