Share this Article
KERALAVISION TELEVISION AWARDS 2025
കരുവന്നൂര്‍ ബാങ്കില്‍ സിപിഐഎമ്മിന് രണ്ട് അക്കൗണ്ടുകളുണ്ടെന്ന് ഇഡി
CPIM has two accounts in Karuvannur Bank

തൃശ്ശൂർ:  കരുവന്നൂര്‍ ബാങ്കില്‍ സിപിഐഎമ്മിന് രണ്ട് അക്കൗണ്ടുകളുണ്ടെന്ന് ഇഡി കലൂരിലെ പ്രത്യേക സാമ്പത്തിക കോടതിയെ അറിയിച്ചു. വന്‍ തുകയുടെ കൈമാറ്റമാണ് അക്കൗണ്ടുകള്‍ വഴി നടന്നത്. അന്വേഷണം കൂടുതല്‍ സഹകരണ ബാങ്കുകളിലേക്ക് വ്യാപിപ്പിക്കാന്‍ ആണ് ഇഡിയുടെ നീക്കം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories