Share this Article
News Malayalam 24x7
ഓണം ബമ്പർ 2024 ആദ്യ ദിനം വൻ വിൽപ്പന; ഒന്നാം സമ്മാനം 25 കോടി രൂപ
Onam Bumper 2024 First Day Huge Sales; The first prize is Rs 25 crores

തിരുവോണം ബമ്പര്‍ 2024 ലോട്ടറി  വില്‍പ്പനയുടെ ആദ്യ ദിന ഭാഗ്യാന്വേഷികളുടെ തള്ളിക്കയറ്റം. ഓഗസ്റ്റ് 01  വൈകുന്നേരം 4 മണി വരെ ആറ് ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. പത്ത് ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. കൂടുതല്‍ ടിക്കറ്റുകള്‍ വിപണിയില്‍ എത്തിക്കാനുള്ള നടപടികള്‍ ലോട്ടറി വകുപ്പ് ആരംഭിച്ചു.25 കോടി രൂപയാണ് ഇത്തവണ ഒന്നാം സമ്മാനം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories