Share this Article
KERALAVISION TELEVISION AWARDS 2025
മണ്‍സൂണ്‍ ബമ്പര്‍: 10 കോടി അടിച്ചത് മൂവാറ്റുപുഴയില്‍ വിറ്റ ടിക്കറ്റിന്
വെബ് ടീം
posted on 31-07-2024
1 min read
monsoon bumper result

തിരുവനന്തപുരം: കേരള ലോട്ടറി വകുപ്പിന്റെ മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു. മൂവാറ്റുപുഴയില്‍ വിറ്റ MD 769524 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പത്തു കോടി രൂപ. രണ്ടാം സമ്മാനം പത്തുലക്ഷം വീതം അഞ്ചുപേര്‍ക്ക്. MA 425569, MB 292459,MC 322078, MD 159426, ME 224661 എന്നി നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം.

മൂന്നാം സമ്മാനം ΜΑ 668032, MB 592349, MC 136004, MD 421823, ΜΕ 158166 എന്നീ നമ്പറുകൾക്കാണ്. 5 ലക്ഷമാണ് സമ്മാനം.

നാലം സമ്മാനം (3 ലക്ഷം): ΜΑ 328103, MB 777474, MC 203724, MD 721166, ΜΕ 138340 

അഞ്ചാം സമ്മാനം ( 5,000): 0269, 0556, 0617, 0898, 1192, 1225, 1492, 1940, 2885, 3371, 4248, 4400, 4638, 5048, 5554, 6566, 6692, 6813, 6860, 6939, 7164, 7402, 7721, 7907, 7971, 7992, 8364, 8924, A, 9126, 9339

ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടന്നത്. 250 രൂപയായിരുന്നു ടിക്കറ്റ് വില. MA, MB, MC, MD, ME എന്നി അഞ്ച് സീരിസുകളിലാണ് മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി പുറത്തിറക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories