പുകവലി ചിത്ര വിവാദത്തില്‍ അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി വസ്തുതകള്‍ പരിശോധിക്കാതെയാണ് ഹര്‍ജിയെന്ന് കോടതി.ഹര്‍ജി തള്ളിയത് പ്രസാധകരുടെ വാദം കണക്കിലെടുത്ത്.പൊതുതാല്‍പര്യ ഹര്‍ജിയുടെ ദുരുപയോഗം അനുവദിക്കില്ലെന്ന് കോടതി നിമപരമായ മുന്നറിയിപ്പ് നല്‍കിയെന്ന് പ്രസാധകരുടെ വാദം കോടതി അംഗീകരിച്ചു.