Share this Article
KERALAVISION TELEVISION AWARDS 2025
ആര്‍ എസ് എസ് - എ ഡി ജി പി കൂടിക്കാഴ്ച അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്
ADGP MR Ajith Kumar

ആര്‍ എസ് എസ് എ ഡി ജി പി കൂടിക്കാഴ്ചയില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്.  കൂടിക്കാഴ്ച്ച വിവാദമായതിന് പിന്നാലെയാണ് അന്വേഷണ ഉത്തരവ്.

ആരോപണം ഉയര്‍ന്ന് 20 ദിവസത്തിന് ശേഷമാണ്  നടപടി. എഡിജിപിക്കൊപ്പം ആര്‍എസ്എസ് നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories