Share this Article
Union Budget
തൃശൂര്‍ പൂരം കലങ്ങിയിട്ടില്ല കലക്കാനുള്ള ശ്രമമാണ് നടന്നത്; എം വി ഗോവിന്ദന്‍
M. V. Govindan

തൃശൂര്‍  പൂരം കലങ്ങിയിട്ടില്ല കലക്കാനുള്ള ശ്രമമാണ് നടന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പൂരത്തിനോട് അനുബന്ധിച്ച് നടത്തുന്ന വെടിക്കെട്ട് വൈകുക മാത്രമാണ് ചെയ്തത്. മുഖ്യമന്ത്രി ഇതിനെ പറ്റിയാണ് പറഞ്ഞതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories