Share this Article
KERALAVISION TELEVISION AWARDS 2025
വൈറ്റിലയിൽ യുവാവിൻ്റെ ആത്മഹത്യാ ഭീഷണി; കയ്യിൽ പെട്രോൾ കുപ്പിയുമായി കെട്ടിടത്തിന് മുകളിൽ
വെബ് ടീം
posted on 24-07-2023
1 min read
suicide attempt

കൊച്ചി: വൈറ്റിലയിൽ ബഹുനില കെട്ടിടത്തിന് മുകളിൽ കയറി യുവാവിൻ്റെ ആത്മഹത്യാ ഭീഷണി. കയ്യിൽ പെട്രോൾ കുപ്പിയുമായി മൈക്കിൾ എന്ന യുവാവാണ് ഭീഷണി മുഴക്കുന്നത്.ആലപ്പുഴ പട്ടണക്കാട് സ്വദേശി മൈക്കിളിന്റെ പ്രതിഷേധം ജയ്ന്‍ ട്യൂബ്‌സിനെതിരെയാണ്.പ്രതിഷേധം കമ്പനി സ്ഥലമേറ്റടുത്തതിനെ തുടര്‍ന്ന് വീട്ടിലേക്കുള്ള വഴി അടഞ്ഞതിനെ തുടർന്നാണ്.പൊലീസും ഫയർഫോഴ്സും  യുവാവിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories