ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പോലീസിന് ഗുസ്തി താരങ്ങള്‍ അനുവദിച്ച സമയം ഇന്ന് അവസാനിക്കും. അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ നാളെ ഉദ്ഘാടനത്തിനിടെ പുതിയ പാര്‍ലമെന്റ് മന്ദിരം വളയാനാണ് വനിതാ ഗുസ്തി താരങ്ങളുടെ തീരുമാനം