Share this Article
News Malayalam 24x7
ആര്‍.എല്‍.വി രാമകൃഷ്ണൻെറ കലാമണ്ഡലം കൂത്തമ്പലത്തിലെ മോഹിനിയാട്ടം ചൊവ്വാഴ്ച്ചയിലേക്ക് മാറ്റി
Mohiniyattam at RLV Ramakrishnan's Kalamandal Koothambalam postponed to Tuesday

ആര്‍.എല്‍.വി രാമകൃഷ്ണൻെറ  കലാമണ്ഡലം കൂത്തമ്പലത്തിലെ  മോഹിനിയാട്ടം ചൊവ്വാഴ്ച്ചയിലേക്ക് മാറ്റി. .ഇന്ന് വെെകീട്ട് 5നായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്.ചൊവ്വാഴ്ച്ച വൈകിട്ട് 5.00 മണിക്കാണ് മോഹിനിയാട്ടം. കലാമണ്ഡലം വിദ്യാർത്ഥി യൂണിയൻ്റെ നേതൃത്വത്തിലാണ് മോഹിനിയാട്ടം സംഘടിപ്പിക്കുന്നത്. സത്യഭാമയുടെ അധിക്ഷേപ പരാമർശത്തോടുള്ള പ്രതിഷേധത്തിൻ്റെ  ഭാഗമായാണ് മോഹിനിയാട്ടം അവതരിപ്പിക്കുന്നത് .       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories