Share this Article
News Malayalam 24x7
ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്നു
Legislative session resumes after adjournment

ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്നു. ഇന്ന് മുതല്‍ 15 വരെ ബജറ്റിന്മേലുള്ള പൊതു ചര്‍ച്ചയാണ് നടക്കുക. ബജറ്റുമായി ബന്ധപ്പെട്ട് സിപിഐ മന്ത്രിമാർ ഉയർത്തിയ അതൃപ്തി സഭയിൽ ചർച്ചയായി ഉയർന്നു വരും. അതേസമയം എക്സാലോജിക്, കാട്ടാന ആക്രമണം അടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിച്ചേക്കും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories