Share this Article
News Malayalam 24x7
രാജ്യസഭാ സീറ്റിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് ജോസ് കെ മാണി
Jose K Mani has submitted his nomination papers for the Rajya Sabha seat

രാജ്യസഭാ സീറ്റിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിച്ച് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. വരണാധികാരി ഷാജി സി ബേബിക്ക് മുൻപാകെയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള ഇടത് മുന്നണി നേതാക്കളും ഒപ്പം ഉണ്ടായിരുന്നു. സ്ഥാനാര്ഥിത്വത്തിൽ സന്തോഷം ഉണ്ടെന്നും കേന്ദ്ര നയങ്ങൾക്കെതിരെ പ്രാദേശിക പര്ട്ടികളെ ഏകോപിപ്പിച്ച് പോരാടുമെന്ന് ജോസ് കെ മാണി പത്രിക സമർപ്പിച്ച ശേഷം വ്യക്തമാക്കി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories