Share this Article
KERALAVISION TELEVISION AWARDS 2025
ഫരീദബാദില്‍ പശുവിനെ കടത്തിയെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയെ വെടിവെച്ചു കൊന്നു
Student shot dead

ഹരിയാനയിലെ ഫരീദബാദില്‍  പശുവിനെ കടത്തിയെന്ന് ആരോപിച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ വെടിവെച്ചു കൊന്നു. ആര്യന്‍ മിശ്ര എന്ന വിദ്യാര്‍ത്ഥിയെയാണ് പശു സംരക്ഷക പ്രവര്‍ത്തകര്‍ വെടിവെച്ച് കൊന്നത്. 30 കിലോ മീറ്റര്‍ കാറിനെ പിന്തുടര്‍ന്നായിരുന്നു ആക്രമണം. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories