Share this Article
News Malayalam 24x7
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇന്നും SFI പ്രതിഷേധം തുടരും
SFI will continue its protest against Governor Arif Muhammad Khan today

ഗവര്‍ണര്‍ - എസ്എഫ്‌ഐ പോര് കടുക്കുന്നു. ഒരിഞ്ചു പിന്നോട്ടില്ലെന്ന വാശിയിലാണ് ഗവര്‍ണറും എസ്എഫ്‌ഐയും ഉള്ളത്. കാലിക്കറ്റ് സര്‍വകലാശാല ആസ്ഥാനത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇന്നും എസ്എഫ്‌ഐ പ്രതിഷേധം തുടരും. ഗവര്‍ണര്‍ താമസിക്കുന്ന കാസര്‍വകലാശാല വിഐപി ഗസ്റ്റ് ഹൗസിലെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഉച്ചകഴിഞ്ഞ് കനത്ത സുരക്ഷാ വിന്യാസത്തിലാണ് ഗവര്‍ണര്‍ പങ്കെടുക്കുന്ന സെമിനാര്‍ നടക്കുക.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories