Share this Article
News Malayalam 24x7
യുപിയിലെ ഹാഥ്രസിലെ ദുരന്തം; മരണസംഖ്യ ഉയരുന്നു, ആള്‍ദൈവം ഭോലെ ബാബയ്ക്കായി തിരച്ചില്‍
Disaster at Hathras in UP; Death toll rises, search for godman Bhole Baba

യു.പിയിലെ ഹാഥ്റസിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം വർധിക്കുന്നു. സ്വയം പ്രഖ്യാപിത ആൾ ദൈവം ഭോലെ ബാബയുടെ സത്സംഗത്തിനിടെയായിരുന്നു അപകടം. അന്വേഷണം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories