Share this Article
News Malayalam 24x7
സംസ്ഥാനത്ത് മഴ കനക്കും; ശക്തമായ കാറ്റിനും സാധ്യത
Rain


സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്.  തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ തുടരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കടക്കം അവധി പ്രഖ്യാപിച്ചു.   കനത്ത മഴയിൽ പൂജപ്പുര കേശവൻ നായർ റോഡിൽ  ശ്രീചിത്രാ റിസർച്ച് സെൻ്ററിൻ്റെ മതിൽ ഇടിഞ്ഞു വീണു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories