Share this Article
KERALAVISION TELEVISION AWARDS 2025
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു
വെബ് ടീം
posted on 30-09-2024
1 min read
The first case was registered in the Hema committee report

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, പൊലീസ് ആദ്യ കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റിന്റെ പരാതിയിൽ മേക്കപ്പ് മാനേജർ സജീവിനെതിരെയാണ് പൊൻകുന്നം പൊലീസ് കേസെടുത്തത്. 2013-ൽ പൊൻകുന്നത്തെ ഷൂട്ടിംഗ് ലൊക്കേഷനിൽ സജീവൻ മോശമായി പെരുമാറിയെന്നാണ് മേക്കപ്പ് ആർട്ടിസ്റ്റിന്റെ പരാതി. പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ പരാതി പൊന്‍കുന്നം പൊലീസിന് കൈമാറുകയായിരുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories